സംസ്ഥാനത്ത് ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമാണ് ശനിയാഴ്ചയിലെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് എന്ന റെക്കോർഡ് ഇട്ടാണ് മാർച്ച്‌ കടന്നു പോയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമാണ് ശനിയാഴ്ചയിലെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് എന്ന റെക്കോർഡ് ഇട്ടാണ് മാർച്ച്‌ കടന്നു പോയത്. മാർച്ച്‌ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് മാ‍ര്‍ച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090 രൂപയും പവന് 40720 രൂപയുമാണ്.

English Summary : Gold Price Today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT