അക്ഷയതൃതീയ തൊട്ടരികെ , സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,605 രൂപയിലും പവന് 44,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. [11:09,

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,605 രൂപയിലും പവന് 44,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണ വിലയിൽ മുന്നേറ്റമാണ് കാണുന്നത്. നാളെയാണ് അക്ഷയ തൃതിയ. വില ഉയർന്നു നിൽക്കുകയാണെങ്കിലും അന്നേ ദിവസം സ്വർണവിപണി വളരെ സജീവമായി തന്നെ തുടരുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ഒരു പവൻ വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും സ്വർണ ഹാൾമാർക്കിങ് ചാർജും അടക്കം 50,000 രൂപയോളം വില വരും.
English Summary : Gold Price Increased ahead of Akshaya Tritiya