അക്ഷയ തൃതിയയ്ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന് 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [09:40, 4/22/2023] Sujila Press Academy: ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,605 രൂപയിലും പവന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷയ തൃതീയയ്ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന് 5,575 രൂപയിലും പവന്  44,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,605 രൂപയിലും പവന് 44,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഏപ്രിൽ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സർവ്വകാല റെക്കോർഡാണ് ഇത്. ഏപ്രിൽ 5 ന് രേഖപ്പെടുത്തിയ പവന് 45,000 രൂപയാണ് രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്വർണവില. ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ADVERTISEMENT

English Summary : Gold Price Today in Kerala