മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ വില
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ വർധനയുണ്ടായത്. [09:38, 6/7/2023] Sujila Press Academy: കഴിഞ്ഞ മൂന്ന്

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപ വർധിച്ചd ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ വർധനയുണ്ടായത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിയാൻ കാരണം.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയാണ്.
English Summary : Gold Price Today