. എളുപ്പത്തില്‍ സ്വയം തെറ്റുകൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി പടിപടിയായി ചെയ്യേണ്ട കാര്യങ്ങള്‍ ഈ ട്യൂട്ടോറിയല്‍ പരമ്പരയുടെ കഴിഞ്ഞ ലേഖനങ്ങളില്‍ വിശദമാക്കിയിരുന്നു. ലോഗിന്‍ചെയ്യേണ്ടതും ഉചിതമായ ഫോം സെല്കട് ചെയ്യേണ്ടതും പെഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ വാലിഡേറ്റ് ചെയ്യേണ്ടതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തില്‍ സ്വയം തെറ്റുകൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി  പടിപടിയായി ചെയ്യേണ്ട കാര്യങ്ങള്‍ ഈ ട്യൂട്ടോറിയല്‍ പരമ്പരയുടെ കഴിഞ്ഞ ലേഖനങ്ങളില്‍ വിശദമാക്കിയിരുന്നു. ലോഗിന്‍ ചെയ്യേണ്ടതും ഉചിതമായ ഫോം സെല്കട് ചെയ്യേണ്ടതും പെഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ വാലിഡേറ്റ് ചെയ്യേണ്ടതും ഗ്രോസ് ടോട്ടല്‍ ഇന്‍കവും ടോട്ടല്‍ ഡിഡക്ഷന്‍സും രേഖപ്പെടുത്തേണ്ടതും ടാക്സ് പെയ്ഡ് രേഖപ്പെടുത്തേണ്ടതും യഥാര്‍ത്ഥ ടാകസ് ലയബിലിറ്റി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടത് എങ്ങനെയെന്നും  ടാക്സ് അടയ്ക്കാനുണ്ടെങ്കിൽ എങ്ങനെ അത് അടയ്ക്കണം എന്നും ഇനി റിട്ടേൺ സമർപ്പിച്ച് വാലിഡേറ്റ് ചെയ്യുന്നതd എങ്ങനെയെന്നും മനസിലായല്ലോ.

സമർപ്പിച്ചു കഴിഞ്ഞാലും ആദായ നികുതി റിട്ടേണിലെ തെറ്റുകൾ തിരുത്താനാകുമോ? Read more...

ഇനി സമർപ്പിച്ച റിട്ടേൺ വെരിഫൈ ചെയ്യുകയാണ് ഒടുവിലത്തെ നടപടി

ADVERTISEMENT

1 ഒന്നുകിൽ ഇപ്പോള്‍ തന്നെ ഇ വെരിഫൈ ചെയ്യാം. ആധാര്‍ ഒടിപി വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ ഡീമാറ്റ് അക്കൗണ്ട് വഴിയോ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തന്നെ വെരിഫൈ ചെയ്യാന്‍ അവസരം. 

2. അതിന് സമയമില്ലെങ്കിൽ ഇ വെരിഫൈ ലേറ്റര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പിന്നീട് പോര്‍ട്ടലില്‍ പ്രവേശിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം.

ADVERTISEMENT

3.അതല്ല ഫിസിക്കല്‍ വെരിഫിക്കേഷനാണ് താല്‍പര്യം എങ്കില്‍ മൂന്നാമത്തെ ഓപ്ഷനായ ഐ.റ്റി.ആര്‍5 ല്‍ ക്ലിക്ക് ചെയ്യുക. അക്നോളഡ്ജ് മെന്റിന്റെ പ്രിന്റൗട്ട് എടുത്ത് ബാംഗ്ലൂരിലെ ഓഫീസിലേക്ക് തപാലില്‍ അയച്ചുകൊടുക്കാം.

5.  ഇതിലേതു വേണമെന്ന് തിരഞ്ഞെടുത്ത ശേഷം കണ്ടിന്യൂ ബട്ടണില്‍ അമര്‍ത്തുക. 

ADVERTISEMENT

∙ഇപ്പോൾ തന്നെ ഓൺലൈനായി വെരിഫൈ ചെയ്യുന്നതാണ് അഭികാമ്യം.

∙റിട്ടേൺ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ വെരിഫൈ ചെയ്തില്ലെങ്കിൽ സമർപ്പിച്ച റിട്ടേൺ അസാധുവാകും.

( പെഴ്സണൽ ഫിനാൻസ് വിദഗ്ധനും എന്റർപ്രണർഷിപ്പ് ട്രെയിനറുമാണ് ലേഖകൻ. ഇ മെയ്ൽ jayakumarkk8@gmail.com)

English Summary : Don't forget to verify Your Income tax Return