അഞ്ചു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നു.ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [9:51 am, 21/08/2023] Sujila Press Academy: ആഗസ്ത് മാസം രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സ്വർണ്ണവില

തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വിൽപ്പന തുടരുന്നത്. ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഓഗസ്റ്റിൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സ്വർണവില കുറയുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്. മാസത്തിൽ ഇത് വരെ 1,040 രൂപ കുറഞ്ഞിട്ടുണ്ട്. ഓണം – വിവാഹ സീസണുകൾ പ്രമാണിച്ച് ഇപ്പോൾ സ്വർണം വാങ്ങാനും ബുക്ക് ചെയ്യാനും നല്ല സമയമാണ്. മാത്രമല്ല കേരളത്തിലെ ജുവല്ലറികളില്‍ ഓണം സ്വർണോത്സവം എന്ന പരിപാടിയും പുരോഗമിക്കുകയാണ്.
English Summary : Gold Price Today in Kerala