ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത് [9:54 am, 22/08/2023] Sujila Press Academy: അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓഗസ്റ്റ് മാസം അവസാനിക്കാറാകുമ്പോൾ പവന് 960 രൂപയുടെ ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്. വില കുറഞ്ഞപ്പോൾ ബുക്ക് ചെയ്തവർക്ക് അതേ വിലയിൽ പിന്നീട് സ്വർണം വാങ്ങാൻ ഇത് അവസരമേകും. ഓണം, വിവാഹ സീസൺ സജീവമാകുന്നതോടെ ഇന്നത്തെ വില വർധന സാധാരണക്കാർക്ക് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ സ്വർണം പണയം വെച്ച് വായ്പ എടുക്കുന്നവർക്ക് സ്വർണവില ഉയർന്നത് അനുഗ്രഹമാണ്.
എന്നാൽ രാജ്യാന്തര വിപണിയിൽ അഞ്ച് മാസത്തെ താഴ്ന്ന നിലയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ ഓഗസ്റ്റ് 25-ന് ജാക്‌സൺ ഹോൾ ഇക്കണോമിക് പോളിസി സിമ്പോസിയത്തിൽ സാമ്പത്തിക ഔട്ട് ലുക്കിനെക്കുറിച്ച് തന്റെ അവതരണം നടത്തുന്നത് രാജ്യാന്തര സ്വർണ വിലയുടെ കാര്യത്തിൽ നിർണായകമാണ്.
English Summary : Gold Price Today in Kerala