സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശങ്കയുയർത്തി വില ഉയരുന്നു
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും ഉയർന്നു സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,430 രൂപയിലും പവന് 43,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ഉയർന്ന് സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,430 രൂപയിലും പവന് 43,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
തുടർച്ചയായ ഏഴ് ദിവസം വില താഴ്ന്ന് നിന്നതിനു ശേഷമാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ നേരിയ മുന്നേറ്റം ഉണ്ടായത്. ഓഗസ്റ്റ് 17 മുതൽ 21 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,410 രൂപയും പവന് 43,280 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ വില. ഓഗസ്റ്റ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഈ മാസം ഇതു വരെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കുറഞ്ഞിട്ടണ്ട്. സ്വർണ വില ക്രമമായി ഉയരുന്ന പ്രവണത ഓണത്തിന് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശങ്കയാണ്.
രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.365% എത്തിയപ്പോൾ 1915 ഡോളറിലേക്ക് വീണ രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് ക്രമപ്പെട്ടതിനനുസരിച്ച് തിരികെ 1930 ഡോളറിന് മുകളിലേക്ക് തിരികെയെത്തി. ഡോളറിനൊപ്പം 4.30%ലേക്ക് തിരിച്ചിറങ്ങിയ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ സ്വർണത്തിനും നിർണായകമാണ്.
English Summary : Gold Price Today in Kerala