സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
44,000 രൂപയിലേക്ക് തിരികെയെത്തി സംസ്ഥാനത്തെ സ്വർണവില. ബുധനാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 460 രൂപയുടെ വർധനവാണ്

44,000 രൂപയിലേക്ക് തിരികെയെത്തി സംസ്ഥാനത്തെ സ്വർണവില. ബുധനാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 460 രൂപയുടെ വർധനവാണ് ഉണ്ടായത്.
അതേ സമയം ഓണക്കാല സ്വർണ്ണ വ്യാപാരത്തിൽ കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.
English Summary: Gold Price Today In Kerala