തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് വ്യാഴാഴ്ചയും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇന്ന് ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. മൂന്ന്

സംസ്ഥാനത്ത് വ്യാഴാഴ്ചയും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇന്ന് ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു.
മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഉയർന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണ വില 44,000 രൂപയിലേക്ക് തിരികെ എത്തിയത്. ഈ മാസം ആദ്യം പവന് 44,320 രൂപ വരെ ഉയര്‍ന്ന സ്വർണ വില 8 ദിവസങ്ങൾക്ക് ശേഷം 43,280 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ യുഎസ് ട്രഷറി വരുമാനം ഉയർന്നതും ശക്തമായ യുഎസ് ഡോളറും കഴിഞ്ഞ ആഴ്ചകളിൽ സ്വർണ വിലയെ സ്വാധീനിച്ചു.
English Summary:Gold Price kerala