സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം, വീണ്ടും വില കുറഞ്ഞു
സംസ്ഥാനത്ത് വീണ്ടും 43,000 ത്തിലെത്തി സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,490 രൂപയും പവന് 43,920 രൂപയുമാണ് വ്യാഴാഴ്ച രേഖപെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5500 രൂപയിലും പവന് 44,000 രൂപയിലുമാണ്

സംസ്ഥാനത്ത് വീണ്ടും 43,000 ത്തിലെത്തി സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,490 രൂപയും പവന് 43,920 രൂപയുമാണ് വ്യാഴാഴ്ച രേഖപെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5500 രൂപയിലും പവന് 44,000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണം ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടന്നത്. യുഎസ് ട്രഷറി ബോണ്ട് യീൽഡും ഡോളറും മുന്നേറിയതിനാലാണ് സ്വർണത്തിന് ഇടിവ് സംഭവിച്ചത്.ഫെഡ് അംഗങ്ങളുടെയും, ഇസിബി പ്രസിഡന്റിന്റെയും പ്രസംഗങ്ങൾക്ക് മുന്നോടിയായി അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് വീണ്ടും 4.22%ലേക്ക് കയറിയത് സ്വർണത്തിന് തിരുത്തൽ നൽകി. വരും ആഴ്ചകളിൽ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കുന്നതും, ഫെഡ് യോഗം നടക്കാനിരിക്കുന്നതും സ്വർണവിലയിലും ചാഞ്ചാട്ടത്തിന് കാരണമായേക്കാം.
English Summary : Gold Price Today in Kerala