സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഗ്രാമിന് 5,485 രൂപയിലും പവന് 43,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഗ്രാമിന് 5,485 രൂപയിലും പവന് 43,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില ഈ നിരക്കിലെത്തിയത്.

രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്ക് വർധന ഭീതി വീണ്ടും ശക്തമായതിനെത്തുടർന്ന് അമേരിക്കൻ ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത് സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണവില 1940 ഡോളറിലാണ് ക്ലോസ് ചെയ്തത്. അടുത്ത ആഴ്ചയിലെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും, ഫെഡ് തീരുമാനങ്ങളും സ്വർണത്തിനു നിർണായകമാണ്.

ADVERTISEMENT

English Summary: Gold Price In Kerala