സ്വർണം വാങ്ങാനിരിക്കുന്നവർക്ക് അവസരം, വിലയിൽ മാറ്റമില്ല
സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഇപ്പോൾ അവസരം, വില ഇടിഞ്ഞു സംസ്ഥാനത്ത് നാല് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഇടിഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,485

സംസ്ഥാനത്ത് നാല് ദിവസം ഒരേ നിലയിൽ തുടർന്ന ശേഷം സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഇടിഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 5,485 രൂപയിലും പവന് 43,880 രൂപയിലുമാണ് നാല് ദിവസം വ്യാപാരം നടന്നത്. ഇപ്പോൾ വിലകുറഞ്ഞു നിൽക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസകരമാണ്. വിലകുറഞ്ഞിരിക്കുന്ന സമയത്ത് സ്വർണം വാങ്ങുകയോ ബുക്കിങ് നടത്തുകയോ ചെയ്താൽ വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്. രാജ്യാന്തര വിപണിയിൽ ഇന്ന് പുറത്തു വരുന്ന യുഎസ് പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും സ്വർണവിലയെ സ്വാധീനിയ്ക്കും.
English Summary : Gold Price Today in Kerala