സംസ്ഥാനത്ത് ശനിയാഴ്ചയും സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,490 രൂപയിലും പവന് 43,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിനു 5470 രൂപയിലും പവന് 43,760

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ശനിയാഴ്ചയും സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,490 രൂപയിലും പവന് 43,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന്  5470 രൂപയിലും പവന് 43,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

സ്വർണവിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാതിരുന്ന ഒരു ആഴ്ചയായിരുന്നു ഇത്. സെപ്റ്റംബർ 8ന് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലും വ്യാപാരം നടന്ന ശേഷം സെപ്റ്റംബർ 9 മുതൽ 43,000 രൂപ നിലവാരത്തിലാണ് സ്വർണം വ്യാപാരം നടന്നത്. ഓണത്തിനു ശേഷം സ്വർണ വിലയിൽ കാര്യമായ മുന്നേറ്റമുണ്ടാകാതിരുന്നത് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് അവസരമായിരുന്നു.

ADVERTISEMENT

English Summary : Gold Price Today in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT