തുടർച്ചയായ രണ്ടാം ദിവസവും വില താഴ്ന്നു സ്വർണം
43,000 രൂപയിലേക്ക് തിരികെയെത്തി സംസ്ഥാനത്തെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവൻ 240 രൂപയും കുറഞ്ഞ് ഗ്രാമിന് 5,510 രൂപയിലും പവന്

43,000 രൂപയിലേക്ക് തിരികെയെത്തി സംസ്ഥാനത്തെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവൻ 240 രൂപയും കുറഞ്ഞ് ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് തിങ്കളാഴ്ച്ച വ്യാപാരം നടന്നത്.
ഇസ്രായേൽ - ഹമാസ് സംഘർഷം ശക്തമാകുന്നതിനിടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ആഗോള വിപണിയിൽ ആവശ്യക്കാരേറിയതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ചത്തെ അതിമുന്നേറ്റത്തിന് ശേഷം രാജ്യാന്തര സ്വർണ വില നേരിയ ലാഭമെടുക്കൽ നേരിടുകയാണ്. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറുന്നതും, ട്രേഡർമാർ ലാഭമെടുത്ത് ഒഴിവാക്കുന്നതും സ്വർണത്തിൽ അടുത്ത അവസരം സൃഷ്ടിച്ചേക്കാം. യുദ്ധം പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നുമുള്ള ഭയമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.