സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയും ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിൽ ഒന്നിലാണ് ഇന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയും ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിൽ ഒന്നിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്ന് ഗ്രാമിന് 5,640 രൂപയിലും പവന് 45,120 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.  ഈ വർഷം ഇതിന് മുൻപ് ഏപ്രിൽ 14 നും മെയ്‌ 5 നുമാണ് സ്വർണ വില 45,000 രൂപയ്ക്ക് മുകളിൽ വ്യാപാരം നടത്തിയത്. ഏപ്രിൽ 14 ന് 45,320 രൂപയും മെയ്‌ 5 ന് പവന് 45,760 രൂപയുമായിരുന്നു വ്യാപാരം. ഇതിൽ മെയ്‌ അഞ്ചിലേത് റെക്കോർഡ് നിരക്കായിരുന്നു. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 42000 രൂപയായിരുന്നതിൽ നിന്നാണ് രണ്ട് ദിവസമായി സ്വർണം റെക്കോർഡ് വിലയിലേക്ക് എത്തിയിരിക്കുന്നത്.

ADVERTISEMENT

ഒക്ടോബർ 5 ന് രേഖപ്പെടുത്തിയ  ഗ്രാമിന് 5,240 രൂപയും  പവന് 41,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. യുദ്ധം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാലാണ് സ്വർണ വില വീണ്ടും ഉയർന്നത്. ഇതോടൊപ്പം പ്രാദേശിക വിപണികളിൽ ഉത്സവങ്ങളോട് അനുബന്ധിച്ചും സ്വർണത്തിന് ഡിമാൻഡ് വർധിച്ചിട്ടുണ്ട്.

English Summary:

Gold Price Increasing Continuously in Kerala