സംസ്ഥാനത്ത് നവംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 5,640 രൂപയിലും പവന് 45,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും [9:53 am, 01/11/2023] Sujila Press Academy:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് നവംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 5,640 രൂപയിലും പവന്  45,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 5,670 രൂപയിലും പവന് 45,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

ഒക്ടോബർ 28 നാണ് സ്വർണവില സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഒരു പവന് 45,920 രൂപയും, ഒരു ഗ്രാമിന് 5,740 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. അതിനു ശേഷം രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചു കേരളത്തിലും  സ്വർണവില ഇടിയുകയായിരുന്നു.യുദ്ധസാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത സങ്കേതം തേടുന്നതാണ് സ്വർണത്തിന്റെ വില ഉയർത്തിയത്. അതേ സമയം യുദ്ധസമ്മർദ്ദം കുറ‍ഞ്ഞേക്കുമെന്ന പ്രതീക്ഷകളാണ് രണ്ട് ദിവസമായി വില കുറയാൻ കാരണം.

English Summary:

Gold Price Decreased Today