സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,635 രൂപയിലും പവന് 45,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [9:52 am, 06/11/2023] Sujila Press Academy: ഗ്രാമിന് 5,650 രൂപയിലും പവന് 45,200

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന് 45,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 5,650 രൂപയിലും പവന് 45,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാതിരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് അനുകൂല ഘടകമായത്.