11.5 കോടി പാൻ കാർഡുകൾ പ്രവർത്തനരഹിതമാക്കി, നിങ്ങളുടേതോ?
പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ പതിനൊന്നര കോടി പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കി.പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് വ്യക്തികൾക്ക് ഐടി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനോ , നികുതി റീഫണ്ട് ഇടപാടുകളും നടക്കുകയില്ല. റിട്ടേണുകളുടെ കാര്യത്തിൽ

പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ പതിനൊന്നര കോടി പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കി. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് വ്യക്തികൾക്ക് ഐടി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനോ , നികുതി റീഫണ്ട് ഇടപാടുകള്‍ നടത്താനോ പറ്റില്ല. റിട്ടേണുകളുടെ കാര്യത്തിൽ തീർപ്പുകൽപ്പിക്കാത്ത അവസ്ഥയുണ്ടായാൽ വ്യക്തികൾ പിന്നീട് ഉയർന്ന നിരക്കിൽ നികുതി അടക്കേണ്ടതായും വരും. ബാങ്കുകളിലും, മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകും. ഓഹരി വ്യാപാരത്തിനും, നിക്ഷേപത്തിനും സാധിക്കാതെ വരും. കൂടാതെ പാൻ നിർബന്ധമുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും തടസ്സപ്പെടും. പാൻ പ്രവർത്തന രഹിതമായാൽ ഈമെയിലിലോ , ഫോണിലോ സന്ദേശം ലഭിക്കും. പാൻ പ്രവർത്തന രഹിതമായാൽ, തിരിച്ചു പ്രവർത്തനക്ഷമമാക്കാൻ 15 ദിവസങ്ങൾ വേണ്ടി വരും.