സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,595 രൂപയിലും പവന് 44,760 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. [10:02 am, 16/11/2023] Sujila Press Academy: ദീപാവലിക്ക് വില വർധിക്കും എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,595 രൂപയിലും പവന് 44,760 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. 

ദീപാവലി പ്രമാണിച്ച് വില വർധിക്കും എന്ന് വിപണിയിൽ വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും ആ ദിവസം സംസ്ഥാനത്ത് സ്വർണ വില കുറയുകയാണ് ചെയ്തത്. രാജ്യാന്തര സ്വർണ വില ഒരു വർഷത്തിനിടെ   9.28 ശതമാനം (165.38 ഡോളർ) വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഹ്രസ്വ- ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നവർക്ക്  മികച്ച നേട്ടം നൽകുന്ന  ഒന്നാണ് സ്വർണമെന്ന് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വിദഗ്ദർ സൂചിപ്പിക്കുന്നു.എന്നാൽ ആഭരണങ്ങളായി  സ്വർണം വാങ്ങുന്നവർക്ക് വിലവർധന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജ്വല്ലറികൾ നൽകുന്ന ബുക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ വില കുറഞ്ഞിരിക്കുന്ന സമയത്ത് സ്വർണം സ്വന്തമാക്കാം. 

English Summary:

No Change in Gold Price Today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT