നാല് ദിവസമായി മാറാതെ സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല നാല് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത് . ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു വെള്ളിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത് [10:07 am, 20/11/2023] Sujila Press Academy: രാജ്യാന്തര

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല നാല് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത് . ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു വെള്ളിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്
രാജ്യാന്തര വിപണിയിൽ ഡോളറും ബോണ്ട് യീൽഡും വീണത് രാജ്യാന്തര സ്വർണ വിലക്ക് കഴിഞ്ഞ ആഴ്ചയിൽ പിന്തുണ നൽകി. കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനം നേട്ടമുണ്ടാക്കിയ സ്വർണം 1983 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.44%ലാണ് ക്ളോസ് ചെയ്തത്.