സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഒക്ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ ഗ്രാമിന് 5,740 രൂപയെയും പവന് 45,920 രൂപയെയുമാണ് ഇന്നത്തെ റെക്കോർഡ് വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ ഗ്രാമിന് 5,740 രൂപയെയും പവന് 45,920 രൂപയെയുമാണ് ഇന്നത്തെ റെക്കോർഡ് വില തകർത്തത്.

രാജ്യാന്തര വിപണിയിൽ വിലകുത്തനെ ഉയർന്നതാണ് സംസ്ഥാന വിപണിയിലും വിലവർദ്ധിക്കാൻ കാരണമായത്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി.

ADVERTISEMENT

എന്നാൽ ചൈനയിൽ നിന്നും പുതിയ അസുഖം റിപ്പോർട്ട്‌ ചെയ്തു എന്നുള്ള വാർത്ത പുറത്തു വന്നത് സ്വർണവില കുതിക്കുന്നതിന് കാരണമായി.  

അതോടൊപ്പം  അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്റെ സൂചനകളും സ്വർണ വില വർധിക്കുന്നതിനു കാരണമായി. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 2045 ഡോളറായി. 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

English Summary:

Gold Price in Record High

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT