പുതിയ മാസത്തിൽ സ്വർണം വീണ്ടും കുതിക്കുന്നു
സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,750 രൂപയിലും

സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. നവംബർ 29 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,810 രൂപയും പവന് 46,480 രൂപയുമാണ് സ്വർണത്തിന്റെ സർവ കാല റെക്കോർഡ് നിരക്ക്.