റെക്കോർഡ് നിരക്കിൽ നിന്നും താഴേക്ക് ഇറങ്ങി സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5,785 രൂപയിലും പവന് 46,280 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 47,000 രൂപ കടന്നു റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 റെക്കോർഡ് നിരക്കിൽ നിന്നും താഴേക്ക് ഇറങ്ങി സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന്  5,785 രൂപയിലും പവന്  46,280 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന്  47,000 രൂപ കടന്നു  റെക്കോർഡ് നിരക്കിലാണ്  സംസ്ഥാനത്ത്  ഇന്നലെ സ്വർണവില രേഖപ്പെടുത്തിയത്

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,885 രൂപയിലും പവന് 47,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. 6 ദിവസത്തിനിടെ മൂന്നാം തവണയാണ് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തുന്നത്.  ഡിസംബര്‍ 1 ന് രേഖപ്പെടുത്തിയ പവന് 46,160 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില.

English Summary:

Gold Price Decreased Today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT