വെള്ളിയാഴ്ചയും സ്വർണവില വർധിച്ചു
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ഇന്ന് വർധിച്ചത്.ഇതോടെ ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച് ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം

സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ച് ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയിൽ നിന്നും ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ സ്വർണവില 46,000 രൂപയിലേക്ക് ഉയരുന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെ നിരക്ക് വർധിക്കാൻ കാരണമായത്. നിരക്കുകൾ കുറയ്ക്കുമെന്നുള്ള ഫെഡ് പ്രഖ്യാപനമാണ് സ്വർണത്തിനു മുന്നേറ്റം നൽകിയത് . ഈ പ്രഖ്യാപനത്തിനു പിന്നാലെ ഡോളർ നാലു മാസത്തെ താഴ്ചയിലെത്തിയിരുന്നു. ഇതാണ് നിലവിലെ വിലവർധനയ്ക്ക് കാരണം.