നാല് ദിവസത്തിനു ശേഷം സ്വർണവില ഉയർന്നു
സംസ്ഥാനത്ത് നാല് ദിവസത്തിന് ശേഷം സ്വർണ വില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് വെള്ളിയാഴ്ച മുതൽ വ്യാപാരം നടന്നത്. [10:04 am, 02/01/2024] Sujila

സംസ്ഥാനത്ത് നാല് ദിവസത്തിന് ശേഷം സ്വർണ വില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് വെള്ളിയാഴ്ച മുതൽ വ്യാപാരം നടന്നത്.
കഴിഞ്ഞ വർഷം ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും കൂടിയ നിരക്ക്. ഈ നിരക്കിന് തൊട്ടരുകിലാണ് ഇന്നത്തെ സ്വർണ വിലയുള്ളത്. ഈ വർഷവും സ്വർണം റെക്കോർഡ് നിരക്കുകൾ ഭേദിക്കും എന്ന് തന്നെയാണ് വിദ്ഗദർ വിലയിരുത്തുന്നത്