ചോദ്യം: ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷം കടമുറികൾ പണിതു വാടകയ്ക്കു കൊടുത്തിട്ടുണ്ട്. ഇതിൽ എന്റെ വാടകവരുമാനം കണക്കാക്കുന്നത് എങ്ങനെയാണ്? ബാധകമായ നികുതിയെത്ര? കിട്ടുന്ന വരുമാനത്തിൽനിന്ന് ഞാൻ നികുതി മുൻകൂറായി–ടിഡിഎസ്– സർക്കാരിലേക്ക് അടയ്ക്കണോ? വാടക വരുമാനത്തിൽ കിട്ടാവുന്ന ഇളവുകൾ എന്തെല്ലാം? മറുപടി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷം കടമുറികൾ പണിതു വാടകയ്ക്കു കൊടുത്തിട്ടുണ്ട്. ഇതിൽ എന്റെ വാടകവരുമാനം കണക്കാക്കുന്നത് എങ്ങനെയാണ്? ബാധകമായ നികുതിയെത്ര? കിട്ടുന്ന വരുമാനത്തിൽനിന്ന് ഞാൻ നികുതി മുൻകൂറായി–ടിഡിഎസ്– സർക്കാരിലേക്ക് അടയ്ക്കണോ? വാടക വരുമാനത്തിൽ കിട്ടാവുന്ന ഇളവുകൾ എന്തെല്ലാം?

മറുപടി: കടമുറികളാണെങ്കിലും ‘ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി’ എന്നതിലാണ് ഈ വാടക വരുമാനവും വരുന്നത്. വാടകവരുമാനത്തിൽനിന്ന് ഈ കിഴിവുകൾ ലഭ്യമാണ്. 

ADVERTISEMENT

1. ബിൽഡിങ് / പ്രോപ്പർട്ടി ടാക്സ്– വാടക കെട്ടിടത്തിന്റെ ബിൽഡിങ് ടാക്സായി അടച്ച തുക കിഴിവായി അവകാശപ്പെടാം. ഏതു വർഷത്തേതെന്നു കണക്കിലെടുക്കാതെ ആ സാമ്പത്തികവർഷം അടച്ച മുഴുവൻ ടാക്സും കിഴിക്കാം. 
2. വകുപ്പ് 24(a)ലെ 30% കിഴിവ്– വാടക വരുമാനത്തിൽനിന്നും ബിൽഡിങ് ടാക്സ് കുറച്ച ശേഷമുള്ള തുകയുടെ 30% വകുപ്പ് 24(a) പ്രകാരം കിഴിക്കാം. 
3. വായ്പാ പലിശ– കെട്ടിടം നിർമിക്കാനും അറ്റകുറ്റപ്പണികൾക്കും എടുത്ത വായ്പയുടെ ആ സാമ്പത്തികവർഷത്തെ പലിശ കുറയ്ക്കാം. 

ഈ കിഴിവുകൾ കഴിഞ്ഞുള്ള വാടക മറ്റു വരുമാനങ്ങളുടെ കൂടെക്കൂട്ടി ആ വർഷത്തെ മൊത്തം വരുമാനം കണക്കാക്കുക. ആ വരുമാനത്തിന്മേൽ വ്യക്തികൾക്കുള്ള സ്ലാബ് റേറ്റിൽ നികുതി കണക്കാക്കാം. 

ADVERTISEMENT

മറുപടി നൽകിയിരിക്കുന്നത് പ്രശാന്ത് കെ ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്). മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

English Summary:

How To Save Tax On Rental Income

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT