ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻക്കാർക്കാകട്ടെ ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻകാര്‍ക്കാകട്ടെ  ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.

നിങ്ങളുടെ ആദായനികുതി കണക്കാക്കാൻ – Tax Calculator

ADVERTISEMENT

പുതിയ റെജീം പ്രകാരമുള്ള ടാക്സ് സ്ലാബിൽ  വ്യത്യാസം വരും.

3 ലക്ഷം രൂപ വരെ പൂജ്യം 

ADVERTISEMENT

3–7 ലക്ഷം വരെ - 5 ശതമാനം

7–10 ലക്ഷം വരെ - 10  ശതമാനം

ADVERTISEMENT

10–12 ലക്ഷം - 15  ശതമാനം

12–15 ലക്ഷം - 20 ശതമാനം

15 ലക്ഷത്തിനു മേൽ - 30 ശതമാനം