ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് 14,300 രൂപ ആദായ നികുതി കുറയും
പുതിയ രീതിയിലെ ആദായ നികുതി നിര്‍ണയ നിരക്കുകളില്‍ വരുത്തിയ കുറവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലെ ഉയര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുളള വ്യക്തിക്ക് പ്രതിമാസം ലഭിക്കുന്ന നെറ്റ് സാലറിയില്‍ 2031 രൂപയോളം വര്‍ധനവു വരും. വര്‍ഷം മുഴുവനായുള്ള ആദായ നികുതി ഇനത്തില്‍ 16,500 രൂപ വരെ

പുതിയ രീതിയിലെ ആദായ നികുതി നിര്‍ണയ നിരക്കുകളില്‍ വരുത്തിയ കുറവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലെ ഉയര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുളള വ്യക്തിക്ക് ആദായ നികുതി ഇനത്തില്‍ 14300 രൂപ വരെ ലാഭിക്കാം
നിലവിലെ നിരക്കുകള്‍ പ്രകാരം ഒരു ലക്ഷം രൂപ പ്രതിമാസ വരുമാനം എന്ന നിലയില്‍ 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്കുള്ള ആദായ നികുതി ബാധ്യത 85,800 രൂപയാണ്. ഇത് പുതിയ പ്രഖ്യാപനത്തിലൂടെ 71,500 രൂപയായി കുറയും.
മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. ഇതിനു ശേഷം മൂന്നു ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തില്‍ അഞ്ചു ശതമാനം നിരക്കില്‍ 20,000 രൂപയും ഏഴു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ പത്തു ശതമാനം നിരക്കില്‍ 30,000 രൂപയും ആവും നികുതി ബാധ്യത.
ശേഷിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായ 75,000 രൂപ കഴിഞ്ഞുള്ള 1,25,000 രൂപയായിരിക്കും. ഇതിനു പത്തു മുതല്‍ 12 ലക്ഷം രൂപ വരെ ബാധകമായ 15 ശതമാനം നിരക്കില്‍ 18,750 രൂപ നികുതി നല്‍കണം. ഇങ്ങനെ 68,750 രൂപയുടെ നികുതി ബാധ്യതയാകും 12 ലക്ഷം രൂപ പ്രതിമാസ വരുമാനമുള്ള വ്യക്തികള്‍ക്കുണ്ടാകുക.
ഇതിനു പത്തു മുതല്‍ 12 ലക്ഷം രൂപ വരെ ബാധകമായ 15 ശതമാനം നിരക്കില്‍ 18750 രൂപ നികുതി നല്‍കണം. ഇങ്ങനെ വരുന്ന തുകയും സെസും ചേര്‍ത്ത് ആകെ 71500 രൂപയുടെ ആദായ നികുതി ബാധ്യതയാകും 12 ലക്ഷം രൂപ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തികള്‍ക്കുണ്ടാകുക.