8.5 കോടിയോളം വരുന്ന ഇൻകംടാക്സ് ദയകരിൽ എദ്ദേശം 6 കോടിയോളം ആളുകൾ റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞുവെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31ൽ നിന്ന് നീട്ടുമെന്ന പ്രതീക്ഷ സഫലമാകാൻ സാധ്യത കുറവാണ്. പോർട്ടലിലെ തകരാർ മൂലം റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ല എന്ന പരാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

8.5 കോടിയോളം വരുന്ന ആദായ നികുതിദായകരിൽ ഏകദേശം 6 കോടിയോളം ആളുകൾ റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞുവെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31ൽ നിന്ന് നീട്ടുമെന്ന പ്രതീക്ഷ സഫലമാകാൻ സാധ്യത കുറവാണ്. പോർട്ടലിലെ തകരാർ മൂലം റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ല എന്ന പരാതി വ്യാപകമായിട്ടുണ്ട്.

അവസാന മണിക്കൂറില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ തത്രപ്പെടുമ്പേള്‍ തെറ്റുകള്‍ വരാന്‍ സാധ്യത ഏറെയാണ്.  തെറ്റുവരുത്താതിരിക്കാനും ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് നോട്ടീസ് ക്ഷണിച്ചുവരുത്താതിരിക്കാനും  ഇനി പറയുന്ന 15 കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ADVERTISEMENT

1. എല്ലാ വരുമാനവും രേഖപ്പെടുത്തിയിരിക്കണം. ഒരു വരുമാനവും ഒളിച്ചുവയ്ക്കരുത്. പാന്‍ വഴി നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് അപ്പപ്പോള്‍ അറിയുന്നുണ്ട്. അർഹതയില്ലാത്ത കിഴിവുകൾ ക്ലെയിം ചെയ്യരുത്.

2. എക്‌സംപ്റ്റ് ഇന്‍കം  രേഖപ്പെടുത്തണം. അത് വിട്ടുപോകരുത്.

3. അര്‍ഹതയുള്ള എല്ലാ കിഴിവുകളും ക്ലെയിം ചെയ്തിരിക്കണം.

4. മുന്‍കൂര്‍ നികുതി (ടി.ഡി.എസ്) അധികമായി  ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് ക്ലെയിം ചെയ്തിരിക്കണം. 26 A, എ.ഐ എസ് എന്നിവ ഡൗൺലോഡ് ചെയ്ത് വിശദമായി പരിശോധിക്കണം.

ADVERTISEMENT

5. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ട് എങ്കില്‍ അതും ക്ലെയിം ചെയാന്‍ മറക്കരുത്.

6. മെഡിക്ലെയിം ഇൻഷുറൻസ് ഉണ്ടെങ്കിൽ വിട്ടു പോകരുത്

7. എൻ.പി എസിൽ അധിക നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതും വിട്ടു പോകരുത്.

8. ബാങ്ക് അക്കൗണ്ടുകളെല്ലാം രേഖപ്പെടുത്തണം.

ADVERTISEMENT

9. ടാക്സ് റീഫണ്ട് ഉണ്ടെങ്കില്‍ അത് ഏത് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്തിരിക്കണം.

10. ഈ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമായും പ്രീവാലിഡേറ്റ് ചെയ്തിരിക്കണം.

11. റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇ വെരിഫൈ ചെയ്തിരിക്കണം.

12. ഇ വെരിഫൈ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞ് ലഭിക്കുന്ന അക്‌നോളഡ്ജ്‌മെന്റ് ഭാഗം പൂരിപ്പിച്ച് ഒപ്പിട്ട് ബാംഗ്ലൂരിലേക്ക് തപാല്‍മാര്‍ഗം 30 ദിവസത്തിനുള്ളിൽ അയച്ചുകൊടുക്കണം.

14. ഇത്തവണ ന്യൂറെജിമിൽ റിട്ടേൺ സമർപ്പിക്കാനുള്ള ഫോമാണ് ലഭ്യമാക്കിയിരിക്കുന്നത്. പഴയ റെജിം ആണ് സ്വീകരിക്കുന്നത് എങ്കിൽ ഫോമിലെ നിശ്ചിത ഭാഗം സെലക്ട് ചെയ്യണം.

15. ഐ.ടി.ആർ 4 ൽ സമർപ്പിക്കുന്നവർ ഇഷ്ടമുള്ള റെജിം സെലക്ട് ചെയ്യാൻ ആദ്യം FORM 10IEA.ഫോം സമർപ്പിച്ച് അക്നോളഡ്ജ്മെൻ്റ് നമ്പർ നേടണം.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെൻ്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

Income Tax Return: Avoid these Last Day Mistakes