തൊഴിലാളികളുടെ മിനിമം കൂലി നിരക്ക് 1,035 രൂപയായി ഉയർത്തി. തൊഴിൽ മന്ത്രാലയത്തിൻ്റെ പ്രസ്താവന പ്രകാരം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കാനാണ് ഈ മാറ്റം. നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. # ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും സായുധ ഗാർഡുകൾക്കും പ്രതിദിനം 1,035

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്ക് 1,035 രൂപയായി ഉയർത്തി. തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ് അനുസരിച്ച് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കാനാണ് ഈ മാറ്റം. നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിവിധ വിഭാഗങ്ങളിലെ നിരക്ക് വർധനവ് ഇങ്ങനെയാണ്:

∙ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും സായുധ ഗാർഡുകൾക്കും പ്രതിദിനം 1,035 രൂപ (പ്രതിമാസം 26,910 രൂപ) നൽകും.

∙വിദഗ്ധ തൊഴിലാളികൾക്ക് ( ക്ലറിക്കൽ, സെക്യൂരിറ്റി ഉൾപ്പെടെ) പ്രതിദിനം 954 രൂപ (പ്രതിമാസം 24,804 രൂപ) ലഭിക്കും.

∙അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ വേതനം നൽകും.

∙അവിദഗ്ധ തൊഴിലാളികൾക്ക് (തൂത്തുവാരൽ, വൃത്തിയാക്കൽ, ലോഡിംഗ്, ഇറക്കൽ) പ്രതിദിനം 783 രൂപ അല്ലെങ്കിൽ പ്രതിമാസം 20,358 രൂപ നൽകും.

# നിർമ്മാണം, ലോഡിങ്, അൺലോഡിങ്, ക്ലീനിങ്, ഖനനം, കൃഷി തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുന്ന തൊഴിലാളികൾ, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികൾ ഈ വേതന വർദ്ധനവ് ബാധകമായിരിക്കും .

English Summary:

Big news for the unorganized sector! Minimum wage boosted to Rs 1035 per day. Check the new rates for various job roles, applicable from October 1st

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT