ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫില്‍ 30ശതമാനം ഓഹരിയെടുക്കും
സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക,് മാക്‌സ് ലൈഫില്‍ 30ശതമാനം ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ആക്‌സിസ് ബാങ്കും മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒപ്പിട്ടു. ഇതോടെ മാക്‌സ് ലൈഫ് ആക്‌സിസ് ബാങ്കിന്റേയും മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റേയും സംയുക്ത സരംഭമായി മാറും. മാക്‌സ് ലൈഫിന്റെ ടാഗ്

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫില്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇപ്പോള്‍ 72.5 ശതമാനവും മിത്‌സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് 25.5 ശതമാനവും ആക്‌സിസ് ബാങ്കിന് തീരെ ചെറിയ ഓഹരി പങ്കാളിത്തവുമാണുണ്ടായിരുന്നത്. മിത്‌സുയിയുടെ 20.6 ശതമാനം ഓഹരികള്‍ ആക്‌സിസ് ബാങ്കും ശേഷിച്ചത് മാക്‌സ് ഫിനാന്‍ഷ്യലും വാങ്ങും.