വ്യക്തിക്കും കുടുംബത്തിനും ചെറുകിട ബിസിനസുകൾക്കും എസ് ബിഐയുടെ പരിരക്ഷ
ആരോഗ്യ ഇൻഷുറൻസിൽ പുതിയ പദ്ധതിയുമായി എസ് ബി ഐ ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ് ബി ഐ ജനറൽ ഇൻഷുറൻസ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി വരുന്നു. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതൃ

ആരോഗ്യ ഇൻഷുറൻസിൽ പുതിയ പദ്ധതിയുമായി മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള ടയർ 3, ടയർ 4 വിപണികളിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള അസുഖങ്ങൾക്കും ഈ ഇൻഷുറൻസ്, പരിരക്ഷ നൽകും.സാധാരണയായി ഇൻഷുറൻസ് കമ്പനികൾ നിലവിലുള്ള അസുഖങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നില്ല.
English Summary : Health Insurance Coverage from SBI General Insurance