ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത്, പോളിസിബസാറുമായി സഹകരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'സൂപ്പർ സ്റ്റാർ' അവതരിപ്പിച്ചു. സാധാരണ ഹെൽത്ത് പോളിസികളുടെ കാലാവധി ഒരുവർഷമാണ്. പോളിസിബസാർ വെബ്‌സൈറ്റിലൂടെയും, സ്റ്റാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് പോളിസി ബസാറുമായി സഹകരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'സൂപ്പർ സ്റ്റാർ' അവതരിപ്പിച്ചു. സാധാരണ ഹെൽത്ത് പോളിസികളുടെ കാലാവധി ഒരുവർഷമാണ്. പോളിസിബസാർ വെബ്‌സൈറ്റിലൂടെയും സ്റ്റാർ ഹെൽത്ത് ഓൺലൈൻ പോർട്ടലിലൂടെയും ഈ ഡിജിറ്റൽ ഇൻഷുറൻസ് പോളിസി ലഭ്യമാകും. സൂപ്പര്‍ സ്റ്റാര്‍ ഇന്‍ഷുറന്‍സ് പദ്ധതി വിവിധ ജീവിത ഘട്ടങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി ഒത്തുപോകുന്ന മോഡുലാര്‍ കവറേജ് ലഭ്യമാക്കുന്നതിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയമാറ്റം കൊണ്ടുവരുന്നുമെന്ന് വക്താക്കൾ പറഞ്ഞു.

പ്ലാനിന് 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള ഒന്നിലധികം ഇൻഷുറൻസ്  ഓപ്ഷനുകൾ ഉണ്ട്. ഉപഭോക്താക്കളുടെ മാതാപിതാക്കൾക്കോ പങ്കാളികളുടെ മാതാപിതാക്കൾക്കോ പോളിസി വാങ്ങുമ്പോൾ 7.5 ശതമാനം വരെ കിഴിവും ലഭിക്കും. ചില  ആശുപത്രികളുടെ ശൃംഖലയിൽ ചികിത്സ തിരഞ്ഞെടുക്കുമ്പോൾ പോളിസി ഉടമകൾക്ക് പ്രീമിയത്തിൽ 15 ശതമാനം കിഴിവ് ലഭിക്കും.

English Summary:

Introducing "Super Star," a revolutionary 5-year health insurance plan! Enjoy coverage up to ₹1 crore, discounts for family members, and up to 15% off treatment at select hospitals. Get a quote on Policybazaar or Star Health's website

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT