ഗോള്‍ഡ് ഇടിഎഫിലേക്കുള്ള നിക്ഷേപം ഏഴ് വര്‍ഷത്തെ ഉയരത്തില്‍
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലേക്കുള്ള (ഇടിഎഫ്) നിക്ഷേപം വീണ്ടും ഉയരുന്നു. ജനുവരിയില്‍ 200 കോടി രൂപയുടെ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫിലേക്ക് എത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മാസ നിക്ഷേപമാണിത്. ആഗോള തലത്തില്‍ പല ഭാഗങ്ങളിലായി ഉണ്ടായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലെ (ഇടിഎഫ്) നിക്ഷേപം വീണ്ടും ഉയരുന്നു. ജനുവരിയില്‍ 200 കോടി രൂപയുടെ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫിലേക്ക് എത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മാസ നിക്ഷേപമാണിത്.
ആഗോള തലത്തില്‍ പല ഭാഗങ്ങളിലായി ഉണ്ടായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണം തിരഞ്ഞെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു തുടങ്ങിയതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത് .
മൂന്നാം മാസവും മുന്നേറ്റം
മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച് ജനുവരിയില്‍ ഗോള്‍ഡ് ഇടിഎഫിലേക്ക് 202 കോടി രൂപയുടെ നിക്ഷേപം എത്തി. മുന്‍ മാസം എത്തിയത് 27 കോടി രൂപയുടെ നിക്ഷേപം ആയിരുന്നു. നവംബറില്‍ 7.68 കോടി രൂപയുടെ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫില്‍ ഉണ്ടായത്. അതേസമയം ഒക്ടോബറില്‍ ഗോള്‍ഡ് ഇടിഎഫില്‍ നിന്നും നിക്ഷേപകര്‍ 31.45 കോടി രൂപ പിന്‍വലിച്ചിരുന്നു. 2012 ഡിസംബറിന് ശേഷം ഗോള്‍ഡ് ഇടിഎഫില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മാസ നിക്ഷേപമാണ് ഇത്.