ഓട്ടോ ഇടിഎഫുമായി നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്
വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പുതിയ ഓട്ടോ ഇടിഎഫ് അവതരിപ്പിച്ചു. വാഹന മേഖലയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആണ് നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ്. നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണിത്.

വാഹന മേഖലയില്‍ നിക്ഷേപിക്കണോ? അതിനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പുതിയ ഓട്ടോ ഇടിഎഫ് അവതരിപ്പിക്കുന്നു. വാഹന മേഖലയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആണ് നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ്. നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണിത്. സ്‌കീമിന്റെ എന്‍എഫ്ഒ വിതരണം ജനുവരി 5 ന് തുടങ്ങും. എന്‍എഫ്ഒ കാലയളവില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്‍എഫ്ഒ വിതരണം ജനുവരി 14ന് അവസാനിക്കും.
നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ് പ്രധാനമായും നിഫ്റ്റി ഓട്ടോ ഇന്‍ഡക്സില്‍ ഉള്‍പ്പെടുന്ന ഓഹരികളില്‍ ഇന്‍ഡെക്സിന്റെ അതേ അനുപാതത്തില്‍ നിക്ഷേപിക്കും. 4 വീലറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, വാഹന ഘടകങ്ങള്‍, ടയറുകള്‍ തുടങ്ങിയ വാഹന അനുബന്ധ മേഖലകളെ പ്രതിനിധീകരിക്കുന്ന 15 മുന്‍നിര (നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് രീതി അനുസരിച്ച്) കമ്പനികളില്‍ ആയിരിക്കും സ്‌കീം നിക്ഷേപം നടത്തുക.ഓട്ടോമൊബൈല്‍ മേഖലയുടെ പ്രകടനങ്ങളായിരിക്കും ഇടിഎഫ് പ്രതിഫലിപ്പിക്കുക.
English Summary : Nippon India will launch India's First Auto ETF Tomorrow