ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, എൻ എഫ് ടി തുടങ്ങിയവയിലെ നട്ടെല്ലായ വെബ് 3 സാങ്കേതിക വിദ്യയിൽ ഇന്ത്യക്കാർക്ക് കൂടുതലായി ജോലി ലഭിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിലെ ആഗോള മാനവിക വിഭവ ശേഷിയിലെ നല്ലൊരു പങ്കും ജോലിക്കാർ ഇന്ത്യക്കാരാണ്.2018ന് ശേഷം 138 ശതമാനം വർധനവാണ് ഈ മേഖലയിലെ ജോലികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, എൻ എഫ് ടി തുടങ്ങിയവയുടെ നട്ടെല്ലായ വെബ് 3 സാങ്കേതിക വിദ്യയിൽ ഇന്ത്യക്കാർക്ക് കൂടുതലായി ജോലി ലഭിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍. ഈ മേഖലയിലെ ആഗോള മാനവ വിഭവശേഷിയിലെ നല്ലൊരു പങ്കും ജോലിക്കാർ ഇന്ത്യക്കാരാണ്. 2018ന് ശേഷം 138 ശതമാനം വർധനവാണ് ഈ മേഖലയിലെ ജോലികളിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങൾ മൂലം വളർച്ച മന്ദഗതിയിലാണ്. 2032 ആകുന്നതോടെ 1.1 ട്രില്ല്യൺ ഡോളർ മൂല്യം ഇന്ത്യൻ ജി ഡി പി യിലേക്ക് ഈ മേഖലയിൽ നിന്നും ഒഴുകും. ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ വളരുന്നതോടെ ഈ മേഖലയിൽ ഇന്ത്യയും ആഗോള ശക്തിയായി മാറും. 

ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ ഉയർത്തെഴുന്നേൽക്കുന്നു

ADVERTISEMENT

ക്രിപ്റ്റോ കറൻസികൾ തളർച്ചയിലാണെങ്കിലും, പ്രശസ്തരെ കൂട്ടുപിടിച്ച് ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ വീണ്ടും ശ്രദ്ധയാകർഷിക്കാൻ നോക്കുന്നു. ലയണൽ മെസ്സി ഒരു ക്രിപ്റ്റോ എക്സ് ചേഞ്ചുമായി സഹകരിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. അതുപോലെ ഉപഭോക്താക്കളെ ആകർഷിക്കാനായി, ക്യാഷ് ബാക്, ഫ്രീ കോയിൻസ്, ഫീസ് ഈടാക്കാതെയുള്ള വ്യാപാരം തുടങ്ങിയ പല ഓഫാറുകളും മുന്നോട്ടു വെക്കുന്നുണ്ട്. 

ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂല്യം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ADVERTISEMENT

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Crypto Currency Price Range Last Week