നിക്ഷേപ പരിധി ഇരട്ടിയാക്കിയതിൽ മുതിർന്ന പൗരന്മാർക്ക് ആശ്വാസം!
വാര്‍ധക്യ കാലത്ത് ഒരു സ്ഥിരവരുമാനത്തിന് മുതിര്‍ന്ന പൗരന്മാര് വലുതായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീമും മന്ത്ലി ഇന്‍കം സ്കീമും. കുറഞ്ഞ നിക്ഷേപ പരിധിയായിരുന്നു ഈ നിക്ഷേപ പദ്ധതികളുടെ ഒരു പ്രധാന പോരായ്മ. എന്നാല്‍ ഈ ബജറ്റില്‍ ആ പോരായ്മ

വാര്‍ധക്യകാലത്ത് സ്ഥിരവരുമാനത്തിന് മുതിര്‍ന്ന പൗരന്മാര് വലുതായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീമും മന്ത്ലി ഇന്‍കം സ്കീമും. കുറഞ്ഞ നിക്ഷേപ പരിധിയായിരുന്നു ഈ നിക്ഷേപ പദ്ധതികളുടെ ഒരു പ്രധാന പോരായ്മ. എന്നാല്‍ ഈ ബജറ്റില്‍ ആ പോരായ്മ പരിഹരിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ഇതുവരെ 15 ലക്ഷം രൂപവരെയായിരുന്നു നിക്ഷേപിക്കാന്‍ കഴിയുമായിരുന്നത്. ഇത് 30 ലക്ഷമാക്കി ഞെട്ടിച്ചിരിക്കുകയാണ് ധനമന്ത്രി. അതുപോലെ പലിശ മാസവരുമാനമായി ലഭ്യമാക്കുന്ന മംന്ത്്ലി ഇന്‍കം സ്കീമിന്റെ നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍ നിന്ന്് 9 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. ഭാര്യയും ഭര്‍ത്താവും ജോയിന്റ് അക്കൗണ്ട്് തുടങ്ങിയാല്‍ നിക്ഷേപ പരിധി 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് പ്രതിവര്‍ഷം 8 ശതമാനവും മന്ത്ലി ഇന്‍കം സേവിംഗ്സ് സ്കീമില്‍ 7.1 ശതമാനവും പലിശ ലഭിക്കും.
English Summary : Investment Limit Increased for Senior Citizens