ADVERTISEMENT

ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീം ആയ PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടിന്റെ എൻഎഫ് ഒയിൽ ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഓഹരി അനുബന്ധ നിക്ഷേപത്തിലൂടെ ദീർഘകാല മൂലധന വളർച്ചയ്ക്കായി പദ്ധതി ലക്ഷ്യമിടുന്നു.

അപേക്ഷിക്കാനുള്ള  ഏറ്റവും കുറഞ്ഞ  തുക 5,000 രൂപയും തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളുമാണ്.

English Summary:

PGIM NFO started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com