You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം ഇങ്ങനെ 500 രൂപ വീതം നല്‍കും. രാജ്യത്തെ 20 കോടി വനിതകള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുക.
Sign in to continue reading
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം ഇങ്ങനെ 500 രൂപ വീതം നല്‍കും. രാജ്യത്തെ 20 കോടി വനിതകള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുക.
Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം ഇങ്ങനെ 500 രൂപ വീതം നല്‍കും. രാജ്യത്തെ 20 കോടി വനിതകള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുക. രാജ്യത്തെ എല്ലാവരേയും ഔപചാരിക ബാങ്കിങ് സേവനങ്ങള്‍ക്കു കീഴില്‍ എത്തിക്കാനായി അവതരിപ്പിച്ച സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി ലഭിക്കുന്ന ധനസഹായം ഗുണഭോക്താക്കളുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കു നേരിട്ടു നല്‍കുന്നത് ലക്ഷ്യമിട്ടാണ് ഈ ജന്‍ ധന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ചത്.