കറൻസിയെ പൊളിച്ചടുക്കുമോ ഇന്ത്യയുടെ പുതിയ ഡിജിറ്റൽ കറൻസി !
പണമിടപാടുകൾക്കായി സ്വന്തം ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത്തിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പൈലറ്റ് പ്രോജെക്റ്റുകൾ ആരംഭിക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC ) ഉപയോഗത്തിൽ വരുകയാണെങ്കിൽ പണമടക്കുന്നതിനു ഇപ്പോഴുള്ള സംവിധാനങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരിക്കും

പണമിടപാടുകൾക്കായി സ്വന്തം ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത്തിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പൈലറ്റ് പദ്ധതികൾ ആരംഭിക്കും. പല രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ അവരവരുടേതായ ഡിജിറ്റൽ കറൻസികൾ വികസിപ്പിച്ചതിനാലാണ് ഇന്ത്യയും ഇതിന് താൽപര്യപ്പെടുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC ) ഉപയോഗത്തിൽ വരികയാണെങ്കിൽ പണമടക്കുന്നതിനു ഇപ്പോഴുള്ള സംവിധാനങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരിക്കും ഇത്. പണം അച്ചടിക്കുന്നതിന്റെ പ്രശ്നങ്ങൾ അവസാനിപ്പിക്കുവാനും, ബാങ്കൾ തമ്മിലുള്ള് ഇടപാടുകൾ ഇല്ലാതാക്കുവാനും ഡിജിറ്റൽ കറൻസി വഴിയൊരുക്കിയേക്കും. ക്രിപ്റ്റോ കറൻസികളുടെ കടന്നുകയറ്റവും, അതിൽ പുതുതലമുറക്കുള്ള താല്‍പ്പര്യവുമാണ് സ്വന്തമായൊരു ഡിജിറ്റൽ കറൻസി വേണമെന്ന നിലപാടെടുക്കുവാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം. ജനസംഖ്യാനുപാതികമായും, ബാങ്കിങ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെയുമാണ് ഡിജിറ്റൽ കറൻസി കൊണ്ടുവരുവാൻ റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്.
English Summary : India also may Introduce Digital Currency