വാട്സാപ്പ് വഴിയുള്ള പണമിടപാടുകൾക്കും ക്യാഷ്ബാക്ക്!
വാട്സാപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്കായി കാഷ്ബാക്ക് നൽകുന്നു. യൂ പി ഐ ഉപയോഗിച്ചുള്ള പണമിടപാടുകൾക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. എന്നാൽ എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമല്ല. ഇത് വ്യാപകമായി ഉപയോഗത്തിലാക്കുന്നതിനു മുൻപ് പുതിയ വേർഷൻ ഉപയോഗിക്കുന്ന കുറച്ചുപേർക്ക്

വാട്സാപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് കാഷ്ബാക്ക് കിട്ടും. യൂ പി ഐ ഉപയോഗിച്ചുള്ള പണമിടപാടുകൾക്കാണ് ഈ സൗകര്യം. എന്നാൽ എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമല്ല. ഇത് വ്യാപകമായി ഉപയോഗത്തിലാക്കുന്നതിനു മുൻപ് പുതിയ വേർഷൻ ഉപയോഗിക്കുന്ന കുറച്ചുപേർക്ക് മാത്രം പരീക്ഷണാടിസ്ഥാനത്തിൽ നല്കുന്നതാണോ അതോ പുതുതായി എല്ലാവർക്കുമായി നടപ്പിലാക്കുവാൻ പോകുന്നതാണോയെന്ന് വാട്സാപ്പ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും കമ്പനി തീർച്ചയായും യൂ പി ഐ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ പ്രചരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
English Summary: Whatsapp will give Cash Back for Payments