എല്ലാ മാസവും കുറച്ചു തുക സ്വർണത്തിലിടണോ?
ഫോൺ പേയിലൂടെ സ്വർണ നിക്ഷേപവും ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺ പേ വഴി സ്വർണ നിക്ഷേപത്തിന് സിപ് രീതിയിലുള്ള സൗകര്യം വരുന്നു. ഉപയോക്താക്കൾക്ക് എല്ലാ മാസവും നിശ്ചിത തുകക്ക് സ്വർണത്തിൽ ഇതിലൂടെ നിക്ഷേപിക്കാൻ സാധിക്കും. ഡിജിറ്റലായി സ്വർണം എങ്ങിനെ നിക്ഷേപിക്കുമെന്നറിയാത്തവർക്ക് യൂ പി ഐ വഴി വളരെ

ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺ പേ വഴി സ്വർണ നിക്ഷേപത്തിന് സിപ് രീതിയിലുള്ള സൗകര്യം വരുന്നു. ഉപയോക്താക്കൾക്ക് എല്ലാ മാസവും നിശ്ചിത തുകയ്ക്ക് സ്വർണത്തിൽ ഇതിലൂടെ നിക്ഷേപിക്കാൻ സാധിക്കും. ഡിജിറ്റലായി സ്വർണം എങ്ങനെ നിക്ഷേപിക്കുമെന്നറിയാത്തവർക്ക് യൂ പി ഐ വഴി വളരെ ലളിതമായി സൗകര്യമൊരുക്കാനാണ് ഇതിലൂടെ ഫോൺ പേ ഉദ്ദേശിക്കുന്നത്. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സ്വർണം വിൽക്കാനും പണം നേടാനും ഇതിലൂടെ സാധിക്കും. പ്രതിമാസം 100 രൂപയ്ക്കു പോലും നിക്ഷേപം തുടങ്ങാം. ഫോൺ പേ ആപ്പിലുള്ള 'വെൽത്ത്' എന്നതിൽ പോയി സ്വർണ നിക്ഷേപം തുടങ്ങാം.
English Summary : Invest Systematically in Gold