ആപ്പിൽ 'ഇൻകം ടാക്‌സ് പേയ്‌മെന്റ്' ഫീച്ചർ ലോഞ്ച് ചെയ്യുന്നതായി PhonePe അറിയിച്ചു.PhonePe ആപ്പിൽ നിന്ന് നേരിട്ട് നികുതിദായകർക്കും വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി കണക്കാക്കാനും മുൻകൂർ നികുതി അടയ്‌ക്കാനും ഈ ഫീച്ചർ അനുവദിക്കുന്നു.ഇതിലൂടെ നികുതി അടക്കാൻ ആദായ നികുതി പോർട്ടലിലേക്ക്ലോഗിൻ ചെയ്യേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിൽ 'ഇൻകം ടാക്‌സ് പേയ്‌മെന്റ്' സൗകര്യം ആരംഭിക്കുന്നതായി PhonePe അറിയിച്ചു. PhonePe ആപ്പിൽ നിന്ന് നേരിട്ട് നികുതിദായകർക്കും വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി കണക്കാക്കാനും  മുൻകൂർ നികുതി അടയ്‌ക്കാനും ഈ  സൗകര്യം അനുവദിക്കും. ഇതിലൂടെ നികുതി അടയ്ക്കാൻ ആദായ നികുതി പോർട്ടലിലേക്ക് ലോഗിൻ ചെയ്യേണ്ട ആവശ്യം ഇല്ല. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് നികുതി അടയ്ക്കാം. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്കൊപ്പം, ഉപയോക്താക്കൾക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുകയും അവരുടെ ബാങ്കിലൂടെ നികുതി പേയ്‌മെന്റുകളിൽ റിവാർഡ് പോയിന്റുകൾ നേടുകയും ചെയ്യാമെന്ന്  PhonePe പറഞ്ഞു.

പേയ്‌മെന്റ് നടത്തിക്കഴിഞ്ഞാൽ, നികുതിദായകർക്ക് ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ അക്‌നോളജ്‌മെന്റായി യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് (UTR) നമ്പർ ലഭിക്കും. 

ADVERTISEMENT

PhonePe ആപ്പ് വഴി ഇങ്ങനെ നികുതി അടക്കാം 

∙PhonePe ആപ്പ് ഹോംപേജ് തുറന്ന് 'Income Tax' ഐക്കണിൽ ടാപ്പ് ചെയ്യുക

ADVERTISEMENT

∙അടയ്‌ക്കാൻ ആഗ്രഹിക്കുന്ന നികുതിയുടെ  തരം, മൂല്യനിർണ്ണയ വർഷം, പാൻ കാർഡ് വിശദാംശങ്ങൾ എന്നിവ തിരഞ്ഞെടുക്കുക

∙മൊത്തം നികുതി തുക നൽകി ഇഷ്ടപ്പെട്ട പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് പണമടയ്ക്കുക

ADVERTISEMENT

∙പേയ്‌മെന്റിന് ശേഷം, തുക 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ടാക്സ് പോർട്ടലിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

English Summary :Income Tax Payment Option in PhonePa App