ഡൽഹി-എൻസിആർ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ എല്ലാ ബ്ലിങ്കിറ്റ് ഉപയോക്താക്കൾക്കും ഗ്രോസറി സ്റ്റോർ ആപ്പ് വഴി ഏറ്റവും പുതിയ ഐഫോൺ ഓർഡർ ചെയ്യാം.ഐഫോൺ 15 ഇപ്പോൾ സോമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റിലൂടെ 10 മിനിറ്റിനുള്ളിൽ ലഭിക്കും .ഇന്ത്യയിലുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഉപഭോക്താക്കൾ വൻ ക്യൂ വന്നപ്പോൾ 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലെ എല്ലാ ബ്ലിങ്കിറ്റ് ഉപയോക്താക്കൾക്കും ഗ്രോസറി സ്റ്റോർ ആപ്പ് വഴി ഏറ്റവും പുതിയ ഐഫോൺ ഓർഡർ ചെയ്യാം. ഐഫോൺ 15 ഇപ്പോൾ സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റിലൂടെ 10 മിനിറ്റിനുള്ളിൽ ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഉപഭോക്താക്കളുടെ വൻ ക്യൂ വന്നപ്പോൾ 10 മിനിറ്റിനുള്ളിൽ ഐഫോൺ 15 ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നതിന് സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, ആപ്പിൾ റീസെല്ലർ യൂണികോൺ ഇൻഫോ സൊല്യൂഷനുമായി സഹകരിച്ചാണ് ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. 

ഇന്റർനെറ്റില്ലെങ്കിലും ഇടപാടുകൾ നടത്താൻ ഇനി യു പി ഐ ലൈറ്റ് എക്സ് Read more...

ഡൽഹി-എൻസിആർ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ എല്ലാ ബ്ലിങ്കിറ്റ് ഉപയോക്താക്കൾക്കും ഗ്രോസറി സ്റ്റോർ ആപ്പ് വഴി ഏറ്റവും പുതിയ ഐഫോൺ ഓർഡർ ചെയ്യാവുന്നതാണ്. ബ്ലിങ്കിറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ അൽബിന്ദർ ദിൻഡ്‌സ,  എക്‌സി(ട്വിറ്റർ)ൽ ഇതിനെക്കുറിച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട്. നിലവിൽ, Apple India iPhone 15 Pro Max-ന്  6,000 രൂപ, ഐഫോൺ 15, 15 Plus എന്നിവയ്ക്ക് 5,000 രൂപ വീതം കിഴിവുകൾ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് പ്രതിമാസ ഇൻസ്‌റ്റാൾമെന്റ് പ്ലാനുകൾ തിരഞ്ഞെടുക്കാനും കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് മൂന്നോ ആറോ മാസത്തേക്കുള്ള നോ-കോസ്റ്റ് EMI പ്ലാനുകൾ നേടാനും കഴിയും.

ADVERTISEMENT

English Summary : Iphone Available Through Zomato