പിസ്സയും ബർഗറും ആർക്കും വേണ്ടേ? വില്‍പ്പന കുത്തനെ ഇടിയുന്നു
ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ വലിയ ഭക്ഷണ കമ്പനികളും ഈ പാദത്തിൽ നഷ്ട്ട കണക്കുകൾ കൂടുന്നു. ഫാസ്റ്റ് ഫുഡ് ശൃഖലകൾ കൂടുന്നതോടെ ഈ വിഭാഗത്തിൽ മത്സരവും കൂടുന്നതിനാൽ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കാൻ കൊക്ക കോള പോലുള്ള വൻകിട ഭീമന്മാർ വരെ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പിസ്സ കമ്പനികൾക്കും ഈ

ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ വലിയ ഭക്ഷണ കമ്പനികളും ഈ പാദത്തിൽ നഷ്ട കണക്കുകൾ കൂടുന്നു. ഫാസ്റ്റ് ഫുഡ് ശൃഖലകൾ കൂടുന്നതോടെ ഈ വിഭാഗത്തിൽ മത്സരവും കൂടുന്നതിനാൽ പുതിയ മാർഗങ്ങൾ അവലംബിക്കാൻ കൊക്ക കോള പോലുള്ള വൻകിട ഭീമന്മാർ വരെ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പിസ്സ കമ്പനികൾക്കും ഈ വർഷം അത്ര നല്ലതായിരുന്നില്ല.
ഉപഭോക്താക്കൾ ചെലവ് ചുരുക്കുന്നത് മൂലം പിസ്സ, ബർഗർ ഉപഭോഗം കുറഞ്ഞതോടൊപ്പം, ചെറുകിട പുത്തൻ കമ്പനികൾ വൻകിടക്കാർക്ക് പകരക്കാരായി എത്തി വിപണി പിടിക്കുന്നതും പ്രശ്നമാകുന്നുണ്ട്. 200 മുതൽ 500 രൂപ വരെയാണ് ഡിമാൻഡ് വർധിപ്പിക്കാൻ ഭക്ഷണങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകുന്നത്. എന്നാൽ ആദ്യം കുറച്ചു ദിവസം ഡിമാൻഡ് ഉണ്ടാകുന്നുണ്ടെങ്കിലും ഈ പുതിയ ഉപഭോക്താക്കളെ പോലും നിലനിർത്താൻ കമ്പനികൾക്കാകുന്നില്ല.