ആഡംബര കാറുകാർക്ക് ഡീസല്‍ വേണ്ട
ഇന്ത്യയിലെ ആഡംബര കാര്‍ വില്‍പ്പനയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതത്തില്‍ വന്‍ ഇടിവ്. 2023-ല്‍ റെക്കോര്‍ഡ് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ കാര്‍വില്‍പ്പന 35% ആയി ചുരുങ്ങി. 2019-ല്‍, വാഹന വില്‍പ്പനയുടെ 80% ഡീസല്‍ മോഡലുകളായിരുന്നു. അതേസമയം ആഡംബര പെട്രോള്‍ കാര്‍ വില്‍പ്പനയില്‍ 31% വിപണി വിഹിതം

ഇന്ത്യയിലെ ആഡംബര കാര്‍ വില്‍പ്പനയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതത്തില്‍ വന്‍ ഇടിവ്. 2023-ല്‍ റെക്കോര്‍ഡ് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ കാര്‍വില്‍പ്പന 35% ആയി ചുരുങ്ങി. 2019-ല്‍, വാഹന വില്‍പ്പനയുടെ 80% ഡീസല്‍ മോഡലുകളായിരുന്നു. അതേസമയം ആഡംബര പെട്രോള്‍ കാര്‍ വില്‍പ്പനയില്‍ 31% വിപണി വിഹിതം നേടാന്‍ പ്രമുഖ ബ്രാന്‍ഡായ ഔഡിക്ക് സാധിച്ചു.
ബിഎംഡബ്ല്യു 28% വിഹിതവും മെഴ്സിഡസ് ബെന്‍സ് 26% വിഹിതവുമാണ് വില്‍പ്പനയില്‍ നേടിയത്. 2023ല്‍ 89 ശതമാനം വളര്‍ച്ച വില്‍പ്പനയില്‍ നേടാന്‍ ഔഡിക്ക് സാധിച്ചു. 7931 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മികച്ച വില്‍പ്പന കണക്കാണിത്.