ശ്രദ്ധിക്കുക; ഈ ജനകീയ സ്കൂട്ടറിന്റെ വിലയില്‍ 20,000 രൂപ കുറവ്
ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനായാണ് എന്‍ട്രി ലെവല്‍ മോഡലായ 450Sന് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ വിലക്കുറവില്‍ ഏഥര്‍ സ്‌കൂട്ടര്‍ ഇപ്പോള്‍ ലഭിക്കും. ബംഗളൂരുവില്‍ 1.09 ലക്ഷം രൂപയ്ക്കും ഡല്‍ഹിയില്‍

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനായാണ് എന്‍ട്രി ലെവല്‍ മോഡലായ 450Sന് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ വിലക്കുറവില്‍ സ്‌കൂട്ടര്‍ ഇപ്പോള്‍ ലഭിക്കും. ബംഗളൂരുവില്‍ 1.09 ലക്ഷം രൂപയ്ക്കും ഡല്‍ഹിയില്‍ 97,500 രൂപയ്ക്കും പ്രാരംഭ വിലയില്‍ ലഭ്യമാകും. കൊച്ചിയില്‍ ഒന്നര ലക്ഷം രൂപയ്ക്കടുത്താണ് എക്‌സ് ഷോറൂം വില. ഇതിലും ഇപ്പോള്‍ പ്രഖ്യാപിച്ച കിഴിവ് ലഭിക്കും.
ബജാജ്, ടിവിഎസ്, ഒല തുടങ്ങിയവര്‍ വിപണിയില്‍ കടുത്ത മല്‍സരത്തിന് ഇറങ്ങിയതാണ് എന്‍ട്രി മോഡലിന് വിലക്കുറവ് നല്‍കാന്‍ ഏഥറിനെ പ്രേരിപ്പിച്ചത്.