എയർ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ പറക്കാനുള്ള ഓഫർ മാർച്ച് 31വരെ
ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ പോക്കറ്റ് ചോരാതെ പറക്കാൻ എയർ ഇന്ത്യ അവസരമൊരുക്കുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനിയായ എയർ ഇന്ത്യ മാർച്ച് 31 വരെ ആഭ്യന്തര വിമാനങ്ങളിൽ കൺവീനിയൻസ് ഫീസ് ഈടാക്കാത്തതിനാലാണ് ചെലവ് കുറയുന്നത്. രാജ്യാന്തര സർവീസുകൾക്കായി 'ഫ്ലൈയിങ് റിട്ടേൺസ് ഓഫറും' വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ

ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ പോക്കറ്റ് ചോരാതെ പറക്കാൻ എയർ ഇന്ത്യ അവസരമൊരുക്കുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനിയായ എയർ ഇന്ത്യ മാർച്ച് 31 വരെ ആഭ്യന്തര വിമാനങ്ങളിൽ കൺവീനിയൻസ് ഫീസ് ഈടാക്കാത്തതിനാലാണ് ചെലവ് കുറയുന്നത്.
രാജ്യാന്തര സർവീസുകൾക്കായി 'ഫ്ലൈയിങ് റിട്ടേൺസ് ഓഫറും' വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ ലഭിക്കാൻ, 2024 ഏപ്രിൽ 30-നകം ടിക്കറ്റുകൾ ബുക്ക് ചെയ്യണം. 2024 ഡിസംബർ 15 വരെയുള്ള യാത്രയ്‌ക്ക് ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ബുക്കിങുകൾക്ക് ഓഫർ ബാധകമല്ല. ഓഫറിന് കീഴിലുള്ള ബുക്കിങുകൾക്ക് റദ്ദാക്കൽ നിരക്കുകൾ ബാധകമായിരിക്കും.
എങ്ങനെ ഓഫർ ലഭിക്കും?
∙ airinida.com ലോഗിൻ ചെയ്യുക
∙ ഓപ്ഷനിൽ നിന്ന്, 'ബുക്ക് & മാനേജ്' എന്നതിലേക്ക് പോകുക, തുടർന്ന് 'സ്പെഷ്യൽ ഓഫറുകൾ' തിരഞ്ഞെടുക്കുക
∙ പ്രത്യേക ഓഫർ വിഭാഗത്തിന് കീഴിൽ പരിമിത സമയ ഓഫറുകളിലേക്ക് പോയി സീറോ കൺവീനിയൻസ് ഫീസ് തിരഞ്ഞെടുക്കുക
∙ യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി ബുക്ക് ചെയ്യുക.
https://www.airindia.com/in/en/book/special-offers.html ഈ ലിങ്കിൽ നോക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ ഓഫർ മാത്രമല്ല മറ്റു പല യാത്ര ഇളവുകളും കാണാം.