പോക്കറ്റ് കീറാതെ യാത്ര, ഐ സി ഐ സി ഐ ബാങ്കും മെയ്ക് മൈ ട്രിപ്പും കൈകോർക്കുന്നു
യാത്രക്കാർക്കായി പ്രീമിയം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ലോഞ്ച് ചെയ്യുന്നതിനായി ഐസിഐസിഐ ബാങ്ക്, മേക്ക്‌മൈട്രിപ്പുമായി കൈകോർക്കുന്നു. കുറെയേറെ സവിശേഷതകൾ ഉള്ള മെയ്ക് മൈ ട്രിപ്പ് - ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഒരിക്കലും കാലഹരണപ്പെടാത്ത, പരിധിയില്ലാത്ത റിവാർഡുകളോടെ യാത്രാനുഭവം വർദ്ധിപ്പിക്കുമെന്ന്

യാത്രക്കാർക്കായി പ്രീമിയം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഒരുക്കി ഐസിഐസിഐ ബാങ്ക്, മേക്ക്‌മൈട്രിപ്പുമായി കൈകോർക്കുന്നു. ഈ ക്രെഡിറ്റ് കാർഡ് ഒരിക്കലും കാലഹരണപ്പെടാത്ത റിവാർഡുകളോടെ യാത്രാനുഭവം വർദ്ധിപ്പിക്കുമെന്നതാണ് സവിശേഷത. ഈ കാർഡിലെ 'myCash' (MakeMyTrip ന്റെ റിവാർഡ് കറൻസി) ഒരു രൂപക്ക് തുല്യമാണ്. ഇത് ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റുകൾ, ക്യാബുകൾ, മറ്റ് റീട്ടെയിൽ ചെലവുകൾ എന്നിവയ്ക് ഇളവ് നൽകും. തിരഞ്ഞെടുത്ത ഹോട്ടലുകളിലെ റൂം, മീൽ അപ്‌ഗ്രേഡുകൾക്ക് കുറഞ്ഞത് 10 ശതമാനം കിഴിവ്, എഫ് ആൻഡ് ബി, സ്പാ സേവനങ്ങളിൽ 20 ശതമാനം കിഴിവ്, ഫ്ലൈറ്റ് ബുക്കിങിനൊപ്പം തിരഞ്ഞെടുത്ത ആഡ്-ഓൺ സേവനങ്ങളിൽ 25 ശതമാനം കിഴിവ് എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. മാസ്റ്റർകാർഡും റുപേയും നൽകുന്ന രണ്ട് കാർഡുകളുടെ സൗകര്യത്തോടെ വരുന്നതിനാൽ ഇത് ഇരട്ട ഓഫറാണ്. വിവധ ആനുകൂല്യങ്ങൾക്കൊപ്പം കാലഹരണപ്പെടാത്ത റിവാർഡ് പോയിന്റുകൾ, കോംപ്ലിമെൻ്ററി ഗോൾഡ് അംഗത്വം എന്നിവയുമുണ്ട്. റിവാർഡുകൾ ലഭിച്ചാൽ പലപ്പോഴും നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ ഈ കാർഡിൽ റിവാർഡ് കാലഹരണപ്പെട്ട് പോകില്ല. ഏതു സമയത്തുംഉപയോഗിക്കാം. കാർഡിന് പ്രതിവർഷം 999 രൂപയാണ് ഫീസ്. 1,000 രൂപയുടെ MakeMyTrip ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നു.